DCBOOKS
Malayalam News Literature Website

ഐതിഹ്യപണ്ഡിതനായ ദേവ്ദത് പട്‌നായ്കിന്റെ അഞ്ച് പുസ്തകങ്ങള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി!

അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗീകമോ മാത്രമായികാണേണ്ട ഒന്നല്ല എന്ന് സമര്‍ത്ഥിക്കുന്ന ഐതിഹ്യപണ്ഡിതനായ ദേവ്ദത് പട്‌നായ്കിന്റെ അഞ്ച് പുസ്തകങ്ങളുടെ മലയാള പരിഭാഷ ഇപ്പോള്‍ ഒന്നിച്ച് സ്വന്തമാക്കാം ഒറ്റ ബണ്ടിലായി.
ദേവ്ദത് പട്‌നായ്ക് രചിച്ച ജയ മഹാഭാരതം, ശിഖണ്ഡിയും മറ്റാരും പറയാത്ത അപൂര്‍വ്വകഥകളും, ശിവന്‍ മുതല്‍ ശങ്കരന്‍ വരെ, എന്റെ ഗീത, രാമന്‍ എന്നീ പുസ്തകങ്ങളുടെ കൂട്ടമാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ആധുനികയുഗത്തിെല പുരാേണതിഹാസങ്ങളുെട പ്രസക്തിയെക്കുറിച്ച് എഴുതുകയും ചിത്രീകരിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്ന ദേവ്ദത് പട്‌നായ്ക്,  പുരാണകഥാനിപുണന്‍ എന്ന നിലയില്‍ പ്രശസ്തനാണ്. കഥകള്‍, പ്രതീകങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവ എങ്ങെനയാണ് പ്രാചീന-നവീന സംസ്‌കാരങ്ങെള സംബന്ധിച്ചുള്ള ആേപക്ഷികമായ സത്യങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നതിെനക്കുറിച്ച് 1996 മുതല്‍ 50- ഒാളം പുസ്തകങ്ങളും 1000 പംക്തികളും എഴുതിയിട്ടുണ്ട്. ദ ബുക്ക് ഒഫ് റാം, മിത് = മിഥ്യ എ ഹാന്‍ഡ് ബുക്ക് ഒാഫ് ഹിന്ദു മിഥാളജി, ദ പ്രഗ്നന്റ് കിങ്, ജയ, െെമ ഗീത തുടങ്ങിയവയാണ് പ്ര ധാനകൃതികള്‍.നേ തൃത്വപരിശീലകനും പുരാണപരമ്പരകളുെട കണ്‍സള്‍ട്ടന്റുമായ ദേവ്ദത് പട്‌നായ്ക് CNBC- TV 18-െല ബിസിനസ് സൂ്രത, EPIC- TVയിെല ദേവേലാക് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധയനാണ്.

ബണ്ടിലിനായി ക്ലിക്ക് ചെയ്യൂ

ദേവ്ദത് പട്‌നായ്കിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.