ഡിജിറ്റല്‍ കാലത്തെ ഡിസൈന്‍ വിപ്ലവം
Design Revolution In The Digital Age എന്ന വിഷയത്തില്‍ ഇന്ന് സ്‌പേസസിന്റെ ഫോറം വേദിയില്‍ നടന്ന സംവാദത്തില്‍ പ്രശസ്ത ഡിസൈനര്‍മാരായ പ്രസാദ് ബാലകൃഷ്ണന്‍, ഹരിവര്‍മ്മ, കെന്നി ജേക്കബ് എന്നിവര്‍ പങ്കെടുത്തു. എബി തരകനായിരുന്നു മോഡറേറ്റര്‍.
ഡിസൈന്‍ സമസ്തമേഖലകളുമായും ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്ന് പ്രസാദ് ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. Design Digital Marketing method എന്ന വിഷയത്തിലെ സാധ്യതകളെക്കുറിച്ച് ഹരിവര്‍മ്മ വിശദീകരിച്ചപ്പോള്‍ ആധുനിക മാര്‍ക്കറ്റിങ് രീതിയിലൂടെ സ്വകാര്യത ചോദ്യം ചെയ്യുന്നതിലുള്ള പോരായ്മകളെക്കുറിച്ച് കെന്നി ജേക്കബ് വിശദമാക്കി.
Comments are closed.