DCSMAT; 2022 എംബിഎ ബാച്ചിലേക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും ഇന്ന് കൊല്ലത്ത്
DCSMAT വാഗമണ്‍, ട്രിവാന്‍ഡ്രം ക്യാമ്പസുകളിലേക്കുള്ള 2022 എംബിഎ ബാച്ചിലേക്കുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും ഇന്ന് കൊല്ലത്ത്. കൊല്ലം ബീച്ച് റോഡിലുള്ള ക്വിലോണ്‍ ബീച്ച് ഹോട്ടലിൽ നടക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷനിലും അഭിമുഖത്തിലും പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് https://admission.dcschool.net/dcsmat-mba-gdpi-2022/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ട്. ജൂണ്‍ 17 വരെ കേരളത്തിലെ വിവിധ ജില്ലകളിലായി ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടക്കും.
![](https://www.dcbooks.com/wp-content/uploads/2022/06/c82fe6a6-9eda-4364-83e6-d529559f3403.jpg)
Comments are closed.