DCBOOKS
Malayalam News Literature Website

രാമായണശീലുകളാല്‍ മുഖരിതമാകുന്ന പുണ്യമാസത്തില്‍ വായന ഭക്തിസാന്ദ്രമാക്കാന്‍ ഇതാ 8 പുരാണകൃതികള്‍ 23% മുതല്‍ 40% വരെ വിലക്കുറവില്‍!

Rush Hour
Rush Hour

പുസ്തകപ്രേമികള്‍ ആവേശത്തോടെ സ്വീകരിച്ച ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ ഇതാ രാമായണമാസാരംഭത്തില്‍ 8 പുരാണകൃതികളുമായി നിങ്ങള്‍ക്കരികില്‍. രാമായണശീലുകളാല്‍ മുഖരിതമാകുന്ന കര്‍ക്കടകത്തില്‍ നിങ്ങളുടെ വായനയും ഭക്തിസാന്ദ്രമാകട്ടെ. ഇപ്പോള്‍ തന്നെ ഇഷ്ടകൃതികള്‍ സ്വന്തമാക്കൂ 23% മുതല്‍ 40% വരെ വിലക്കുറവില്‍.

  • ഭക്തകവിയായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ അധ്യാത്മരാമായണമെന്ന സംസ്‌കൃതകൃതിയെ ഉപജീവിച്ച് മലയാളത്തില്‍ കിളിപ്പാട്ട് വൃത്തത്തില്‍ രചിച്ച കൃതി, ‘അദ്ധ്യാത്മ രാമായണം ‘
  • കവികുലഗുരുവായ തുഞ്ചത്ത് എഴുത്തച്ഛന്റെ അനുഗ്രൃഹീതമായ തൂലികയിലൂടെ കേരളീയര്‍ക്ക് ലഭിച്ച പുണ്യം ‘ശ്രീമഹാഭാഗവതം ‘
  • ലോകം നമിക്കുന്ന നമ്മുടെ പൈതൃകം, നമ്മുടെ കഥകള്‍, ’18 പുരാണങ്ങള്‍’
  • എല്ലാവര്‍ക്കും ഒരേപോലെ വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന വിധത്തില്‍ ലളിതമായി രചിക്കപ്പെട്ട ‘അദ്ധ്യാത്മ രാമായണം’
  • ലോകതത്വചിന്തയെ കൂട്ടിയിണക്കി മഹാഭാരതത്തെ ഉള്ളറിഞ്ഞ് വിശകലനം ചെയ്യുന്ന കൃതി തുറവൂര്‍ വിശ്വംഭരന്റെ, ‘മഹാഭാരതപര്യടനം ഭാരതദര്‍ശനം പുനര്‍വായന’
  • ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതീഹ്യമാല’
  • ശ്രീകൃഷ്ണന്റെ ജീവിതകഥ ഒരു മികച്ച നോവല്‍പുസ്തകത്തിലെ കഥയെന്നപോലെ വായനക്കാരനു മുന്നില്‍ ഇതള്‍ വിരിയുന്നു, കമല സുബ്രഹ്മണ്യത്തിന്റെ ‘ഭാഗവതകഥ’
  • ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം, എം. എസ്. ചന്ദ്രശേഖരവാരിയരുടെ പരിഭാഷ, ‘ശ്രീമദ് ഭഗവദ്ഗീത’

tune into https://dcbookstore.com/

Comments are closed.