DCBOOKS
Malayalam News Literature Website

ഉത്തരം പറയൂ, സമ്മാനം നേടൂ; പ്രിയവായനക്കാര്‍ക്കായി ഇന്നത്തെ ചോദ്യം ഇതാ!

ഡിസി ബുക്‌സ് മലയാളം ലിറ്ററേച്ചര്‍ ക്വിസില്‍ പ്രിയ വായനക്കാര്‍ക്കായി ഇന്നത്തെ ചോദ്യം ഇതാ! അടുത്ത 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും  20% വിലക്കുറവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ്
ക്വിസിലെ വിജയികളെ കാത്തിരിക്കുന്നത്.

ശരിയുത്തരം നല്‍കുന്ന എല്ലാവര്‍ക്കും ഡിസ്‌കൗണ്ട് കൂപ്പണ്‍ കോഡ് മെയിലില്‍ ലഭിക്കും.
അടുത്ത 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും ആ കൂപ്പണ്‍ കോഡ് ഉപയോഗിച്ച് 20% വിലക്കുറവില്‍ പുസ്തകങ്ങള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ എല്ലാ പുസ്തകങ്ങള്‍ക്കും വിലക്കുറവ് ലഭ്യമാകും. 24 മണിക്കൂര്‍ മാത്രമാണ് ഡിസ്‌കൗണ്ട് വൗച്ചറിന്റെ കാലാവധി. ഇപ്പോള്‍ തന്നെ ഈ അവസരം പ്രയോജനപ്പെടുത്തൂ!

ക്വിസില്‍ പങ്കാളികളാകാന്‍  ക്ലിക്ക് ചെയ്യൂ

Comments are closed.