ഉത്തരം പറയൂ, ഡിസ്‌കൗണ്ട് നേടൂ, ഇന്നത്തെ ചോദ്യം ഇതാ!
ഡിസി ബുക്‌സ് മലയാളം ലിറ്ററേച്ചര്‍ ക്വിസില്‍ പ്രിയ വായനക്കാര്‍ക്കായി ഇന്നത്തെ ചോദ്യം ഇതാ! അടുത്ത 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും 20% വിലക്കുറവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ്
ക്വിസിലെ വിജയികളെ കാത്തിരിക്കുന്നത്.
ശരിയുത്തരം നല്‍കുന്ന എല്ലാവര്‍ക്കും ഡിസ്‌കൗണ്ട് കൂപ്പണ്‍ കോഡ് മെയിലില്‍ ലഭിക്കും.
അടുത്ത 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും ആ കൂപ്പണ്‍ കോഡ് ഉപയോഗിച്ച് 20% വിലക്കുറവില്‍ പുസ്തകങ്ങള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.
Comments are closed.