ക്രിസ്മസ് ദിനത്തിൽ ഡി സി ബുക്ക്സ്റ്റോറുകൾ തുറന്ന് പ്രവർത്തിക്കും
വായനക്കാർക്ക് ടു മൈ സീക്രട്ട് സാന്റ സമ്മാനം സ്വന്തമാക്കുന്നതിനായി എല്ലാ ജില്ലയിലുമുള്ള ഡി സി ബുക്ക്സ്റ്റോറുകൾ ഈ ക്രിസ്മസ് ദിനത്തിൽ (25/ 12/ 2024) തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. 300 രൂപ വിലവരുന്ന റീഡിങ് ജേർണലും ഓൺലെെൻ, ഓഫ് ലെെൻ സമ്മാനക്കൂപ്പണുകളും സൗജന്യമായി ഡി സി സ്റ്റോറുകളിൽ നേരിട്ട് വന്ന് സ്വന്തമാക്കാം.
ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് 12 മുതൽ 5 മണി വരെ ടു മൈ സീക്രട്ട് സാന്റ സമ്മാനക്കൂപ്പൺ റെഡീം ചെയ്യുന്നവരിൽ നിന്നും 100 ഭാഗ്യശാലികൾക്ക് പുസ്തകങ്ങൾ സൗജന്യമായി നേടാൻ അവസരം.
ക്രിസ്മസ് ദിനത്തിൽ തുറന്ന് പ്രവർത്തിക്കുന്ന ഡി സി / കറന്റ് പുസ്തകശാലകൾ
1.ഡി സി ബുക്സ്
കരിമ്പനാല്‍ സ്റ്റാച്യൂ അവന്യൂ,
ട്രിവാന്‍ഡ്രം
ഫോണ്‍: 9946983325
2. ഡി സി ബുക്സ്
സെക്കന്‍ഡ് ഫ്ളോര്‍
മാള്‍ ഓഫ് ട്രാവന്‍കൂര്‍ (എം ഒ ടി)
തിരുവനന്തപുരം
ഫോണ്‍: 9946100781
3. ഡി സി ബുക്സ്
വ്യാപാരഭവന്‍,
ചിന്നക്കട, കൊല്ലം
ഫോണ്‍: 9946109652
4. ഡി സി ബുക്സ്
ബോട്ട് ജെട്ടി റോഡ്
ആലപ്പുഴ
ഫോണ്‍: 9946109654
5.ഡി സി ബുക്സ്
സാല്‍വേഷന്‍ ആര്‍മി കോംപ്ലക്സ്
എം സി റോഡ്, തിരുവല്ല
ഫോണ്‍: 9946109653
6. ഡി സി ബുക്സ്
ബി സി ജി മാര്‍സ്, ദേവലോകം റോഡ്
കഞ്ഞിക്കുഴി, കോട്ടയം
ഫോണ്‍: 9946109656
7. ഡി സി ബുക്സ്
ഗ്രൗണ്ട് ഫ്‌ളോര്‍, കെ മാള്‍,
തൃപ്പൂണിത്തുറ, എറണാകുളം
ഫോണ്‍: 99461 06544
8. ഡി സി ബുക്സ്
സെക്കന്‍ഡ് ഫ്‌ളോര്‍,
കുര്യന്‍ ടവര്‍, ബാനര്‍ജി റോഡ്,
കച്ചേരിപ്പടി, എറണാകുളം
ഫോണ്‍: 9946489397
9. ഡി സി ബുക്സ്
ഫസ്റ്റ് ഫ്ളോര്‍, ശോഭ സിറ്റി മാള്‍
ഗുരുവായൂര്‍ റോഡ്
തൃശ്ശൂര്‍
ഫോണ്‍: 90723 11201
10. ഡി സി ബുക്സ്
സൂര്യ കോംപ്ലക്സ്,
പാലക്കാട്
ഫോണ്‍: 9946109670
11. ഡി സി ബുക്സ്
സെക്കന്‍ഡ് ഫ്ളോര്‍, മാള്‍ അസ്ലം,
പെരിന്തല്‍മണ്ണ
ഫോണ്‍: 9946109671
12. കെ എല്‍ എഫ് ബുക്ക്സ്റ്റോര്‍
ഗ്രൗണ്ട് ഫ്ളോര്‍,
കോറനേഷന്‍ മാള്‍,
താഴേക്കോട്, കോഴിക്കോട്
ഫോണ്‍: 9946108344
13. ഡി സി ബുക്സ്
തേര്‍ഡ് ഫ്ളോര്‍,
ഹൈലൈറ്റ് മാള്‍,
കോഴിക്കോട്
ഫോണ്‍: 9946102044
14. ഡി സി ബുക്സ്
റൂബിന്‍ പ്ലാസ,
എം ജി റോഡ്, തലശ്ശേരി
ഫോണ്‍: 9946109679
15. ഡി സി ബുക്സ്
സെക്കന്‍ഡ് ഫ്ളോര്‍
സിറ്റി സെന്റര്‍,
ഫോര്‍ട്ട് റോഡ്, കണ്ണൂര്‍.
ഫോണ്‍: 9946108455
16. ഡി സി ബുക്സ്
ഫസ്റ്റ് ഫ്ളോര്‍,
മാള്‍ ഓഫ് ഇന്ത്യ (ഷോപ്പിങ് കോംപ്ലക്സ്)
കാഞ്ഞങ്ങാട്, കാസറഗോഡ്
ഫോണ്‍: 9946109680
ഏവർക്കും സ്വാഗതം
Comments are closed.