ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം നാളെ കൂടി മാത്രം!
പ്രിയ വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഡിസി ബുക്‌സ് സ്റ്റോര്‍
റഷ് അവറുകള്‍ ഇതാ ഈ വാരം പുതിയ ഒരു കൂട്ടം പുസ്തകങ്ങളുമായി നിങ്ങളുടെ തൊട്ടരികില്‍. ഏറ്റവും പുതിയതും ബെസ്റ്റ് സെല്ലേഴ്‌സുമുള്‍പ്പെടെ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് ഡിസി ബുക്‌സ് സ്റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം.
ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ റഷ് അവറിലൂടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനാകും.കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളിലും ഈ ഓഫര്‍ ലഭ്യമാകും.കൂടാതെ ഡിസി/കറന്റ് ബുക്‌സ്‌റ്റോറുകളില്‍ നിന്നും നാല് ഇഷ്ടരചനകള്‍ മൂന്ന് പുസ്തകങ്ങളുടെ വില നല്‍കി സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്.
ഇപ്പോള്‍ തന്നെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ!
ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കടകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പുസ്തകങ്ങള്‍ ഡിസി ബുക്‌സ് വീടുകളില്‍ എത്തിച്ചു നല്‍കും. ഇതിനായി ബന്ധപ്പെടുക 9947055000
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874
Comments are closed.