DCBOOKS
Malayalam News Literature Website

ഇസ്ലാമിക സദാചാരപ്രകാരവും ധാര്‍മ്മികനിഷ്ഠയോടുമുള്ള ലൈംഗികത എന്താണെന്ന് വിശദമാക്കുന്ന ‘ഇസ്ലാമിക് സെക്‌സ്’, നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുത്തുന്ന ‘സ്ത്രൈണ കാമസൂത്രം’ ; രണ്ട് പുസ്തകങ്ങൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം ഇപ്പോൾ വെറും 99 രൂപയ്ക്ക്!

ധാര്‍മികവും സദാചാരനിഷ്ഠവുമാര്‍ന്ന ലൈംഗികതയെയാണ്‌ എല്ലാ മതങ്ങളും പിന്തുണയ്ക്കുന്നത്‌. ഇസ്ലാംമതം വ്യവസ്ഥാപിതമായിത്തന്നെ ലൈംഗികപാഠങ്ങള്‍ നിര്‍ണനയിച്ചിട്ടുണ്ട്‌. ഇസ്‌ലാമികാധ്യാപനങ്ങള്‍ കര്‍മപരമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ ലൈംഗികതയുടെ നിര്‍വഹണതലങ്ങളെയും അനുവര്‍ത്തിക്കേണ്ട രൂപങ്ങളെയും വിശദമായി ചര്‍ച്ചചെയ്യുന്നു. ഇത്തരം ചർച്ചകൾ ക്രോഡീകരിച്ച് സമൂഹത്തിന് അവതരിപ്പിക്കാനുള്ള ശ്രമമാണ് മതബിരുദധാരികൂടിയായ കെ വി കെ ബുഖാരിയുടെയും , കെ കെ സി മുഹമ്മദ് ബാഖവിയുടെയും ‘ഇസ്ലാമിക് സെക്സ് ‘ എന്ന കൃതി.

പെണ്ണിന്റെ ഉള്ളില്‍ അടക്കിപ്പിടിച്ചിരുന്ന രതിമോഹങ്ങള്‍ മലയാളിക്കുമുന്നില്‍ തുറന്നുകാണിക്കാനാണ് കെ. ആര്‍.ഇന്ദിരയുടെ ശ്രമമായിരുന്നു സ്‌ത്രൈണകാമസൂത്രം എന്ന പുസ്തകം. നാലു വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് സ്‌ത്രൈണകാമസൂത്രം എന്ന പുസ്തകം അവര്‍ തയ്യാറാക്കിയത്.

ഇസ്ലാമിക സദാചാരപ്രകാരവും ധാര്‍മ്മികനിഷ്ഠയോടുമുള്ള ലൈംഗികത എന്താണെന്ന് വിശദമാക്കുന്ന കെ വി കെ ബുഖാരി , കെ കെ സി മുഹമ്മദ് ബാഖവി എന്നിവരുടെ കൃതി ‘ഇസ്ലാമിക് സെക്‌സ്’

നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതാനുള്ള കെ ആർ ഇന്ദിരയുടെ ധീരമായ ശ്രമം
‘സ്ത്രൈണ കാമസൂത്രം’

രണ്ട് പുസ്തകങ്ങൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം ഇപ്പോൾ വെറും 99 രൂപയ്ക്ക്!

Comments are closed.