DCBOOKS
Malayalam News Literature Website

മലയാളത്തിലെ എക്കാലത്തെയും മികച്ച കൃതികൾ; 619 രൂപയുടെ മൂന്നു ഇ-ബുക്കുകൾ ഒന്നിച്ച് സ്വന്തമാക്കാം വെറും 99 രൂപയ്ക്ക് ! ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ

കൊറോണ കൂടുതല്‍ പേരിലേക്ക് പടരുമ്പോള്‍ രാജ്യങ്ങള്‍ സാമൂഹിക അകലം പാലിക്കല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ്. നിലവിലെ സ്ഥിതി പലരിലും ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ സൃഷ്ടിച്ചേക്കാം. കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ വായന നിങ്ങളെ സഹായിക്കും. ലൈബ്രറികളിലേക്കും, പുസ്തകശാലകളിലേക്കുമൊക്കെയുള്ള യാത്രകൾ അസാധ്യമായ ഈ സമയത്ത് പുസ്തകങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുകയാണ് ഡി സി ബുക്സ്.

എല്ലാ ദിവസവും 500 മുതൽ 1000 വരെ വിലവരുന്ന മലയാളത്തിലെ മികച്ച മൂന്ന് പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ കേവലം 99 രൂപയ്ക്ക് ഡൗൺലോഡ് വായിക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ ഒരു പുസ്തകം കേവലം 9 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും വായനക്കാർക്ക് ലഭിക്കും.

എസ് ഹരീഷിന്റെ മീശ, പി.എഫ് മാത്യൂസിന്റെ ചാവുനിലം, വിനയ് തോമസിന്റെ കരിക്കോട്ടക്കരി എന്നീ പുസ്തകങ്ങൾ വെറും 99 രൂപയ്ക്ക് ഇപ്പോൾ തന്നെ ഒന്നിച്ചു ഡൗൺലോഡ് ചെയ്ത് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://ebooks.dcbooks.com/meesa-karikkottakkari-chavunilam

ലോകത്തെമ്പാടുമുളള പട്ടിണിപ്പാവങ്ങളുടെ ജീവിതപുരോഗതി വിഭാവനം ചെയ്യുന്ന കൃതി, വിക്ടർ യൂഗോയുടെ പാവങ്ങൾ , ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 9 രൂപയ്ക്ക് !

Comments are closed.