DCBOOKS
Malayalam News Literature Website

ഈ ഓര്‍മ്മപുസ്തകങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ഏതെങ്കിലുമൊക്കെ വിധത്തില്‍ സ്വാധീനിച്ചേക്കാം!

വായനക്കാരുടെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന മികച്ച 16 ഓര്‍മ്മപുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.   ആത്മകഥകള്‍,ജീവചരിത്രം, ഓര്‍മ്മപുസ്തകങ്ങള്‍ എന്നിങ്ങനെ 16 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാനാകും.

ഈ ഓര്‍മ്മപുസ്തകങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ഏതെങ്കിലുമൊക്കെ വിധത്തില്‍ സ്വാധീനിച്ചേക്കാം!

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.എന്ദരോ മഹാനുഭാവുലു- സി.പി. നായര്‍
2.ബൊളീവിയന്‍ ഡയറി, ചെ ഗുവാര
3.ഞാനും ഒരു സ്ത്രീ, സിസ്റ്റര്‍ ജെസ്മി
4.ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍-ഡോ ബി ഉമാദത്തന്‍
5.ഞാന്‍ ലൈംഗികത്തൊഴിലാളി, നളിനി ജമീലയുടെ ആത്മകഥ
6.താഴ്‌വരയിലെ സന്ധ്യ- എം കെ സാനു
7.മനസാസ്മരാമി- എസ് ഗുപ്തന്‍നായരുടെ ആത്മകഥ
8.ഒറ്റടയിപ്പാത, മാധവിക്കുട്ടി
9.ഘോഷയാത്ര, ടി ജെ എസ് ജോര്‍ജ്
10.അരങ്ങു കാണാത്ത നടന്‍, തിക്കോടിയന്‍
11.തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ
12അഗ്നിച്ചിറകുകള്‍, എ പി ജെ അബ്ദുള്‍ കലാം
13.ആത്മകഥ- ഓഷോ
14.വിരലറ്റം- മുഹമ്മദ് അലി ശിഹാബ്
15.മദര്‍ തെരേസ, നവീന്‍ ചൗള
16.മെയ്ന്‍ കാംഫ്, അഡോള്‍ഫ് ഹിറ്റ്‌ലര്‍

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല എന്ന കാര്യം മറക്കേണ്ട.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.