DCBOOKS
Malayalam News Literature Website

3000-ത്തിലധികം പുസ്തകങ്ങളുമായി ഡിസി ബുക്‌സ് സൂപ്പര്‍ Weekend!

പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് കൂടി!  ബെസ്റ്റ് സെല്ലേഴ്‌സ്,  ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവ ഉള്‍പ്പെടെ 3000-ത്തിലധികം പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ ഇന്ന് കൂടി സ്വന്തമാക്കാം.

മലയാളത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 15 Book Bundles  20% മുതല്‍ 25% വരെ വിലക്കുറവിലും കൂടാതെ ആയിരക്കണക്കിന്  ഇംഗ്ലീഷ് ടൈറ്റിലുകളും മികച്ച കരിയര്‍ സ്വപ്‌നം കാണുന്നവര്‍ക്കായി 300 അക്കാദമിക് പുസ്തകങ്ങളും 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവിലും സ്വന്തമാക്കാം.

750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

15Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.