ഡിസി ബുക്‌സ് സൂപ്പർ SUNDAY; പോയവാരത്തെ വിജയികളെ പ്രഖ്യാപിച്ചു
ഡിസി ബുക്‌സ് സൂപ്പർ SUNDAY- യിലൂടെ പുസ്തകം സ്വന്തമാക്കുന്നവർക്കായി ഡിസി ബുക്‌സ് കഴിഞ്ഞ ആഴ്ച മുതൽ പുതിയൊരു സർപ്രൈസ് ഒരുക്കിയിരുന്നു. സി ബുക്‌സ് സൂപ്പർ SUNDAY-യിലൂടെ പുസ്തകം സ്വന്തമാക്കുന്ന വായനക്കാരിൽ നിന്നും തിരഞ്ഞെടുക്കുന്ന 5 ഭാഗ്യശാലികൾക്ക് മലയാള നോവൽ സാഹിത്യമാല 500 രൂപ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണ്ണ അവസരമാണ് ഡിസി ബുക്‌സ് ഒരുക്കിയിരുന്നത്. ഇപ്പോൾ ഇതാ പോയവാരത്തെ വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൻസിൽ നൊറോന്ഹ എറണാകുളം ദേവസ്യ പി ജെ കോഴിക്കോട്, അലോക് സണ്ണി തിരുവനന്തപുരം, ഹാഷീം എസ് കായംകുളം, റൈജോ ജോർജ് തൃശൂർ എന്നിവരാണ് പോയവാരത്തെ ഭാഗ്യശാലികൾ.
887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ് അവതരിപ്പിക്കുന്ന ‘മലയാള നോവല്‍ സാഹിത്യമാല.‘ പ്രശസ്ത നിരൂപകനും അദ്ധ്യാപകനും ഗവേഷകനുമായ ഡോ.എം.എം. ബഷീര്‍ എഡിറ്റ് ചെയ്തത്. മലയാള നോവലുകള്‍ വായിച്ചവര്‍ക്കും, ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കും ഒരുപോലെ ഈ ബൃഹദ്ഗ്രന്ഥം ഉപകരിക്കും. മൂന്ന് വാല്യങ്ങളിലായി 3000 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു . 3500 രൂപ മുഖവിലയുള്ള പുസ്തകം 1999 രൂപയ്ക്ക് വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്. ഓര്‍ക്കുക ഈ അവസരം ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രം .
പ്രീബുക്കിങ് ചെയ്യുന്നവര്‍ക്ക്
- 100 ഡിസി റിവാര്‍ഡ് പോയിന്റ്‌സ്
- രണ്ടുതവണ(1000+999) (30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം,
- മൂന്നു തവണ (1000+600+600)=2200 രൂപ
- സ്റ്റോറിടെല്‍ ഓഡിയോ ബുക്‌സ് 2 മാസം സൗജന്യമായി ആസ്വദിക്കാനുള്ള അവസരം
- മലയാള നോവൽ സാഹിത്യമാല പ്രീ ബുക്ക് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ദിവസം തോറും ബുക്ക് വൗച്ചറുകൾ സ്വന്തമാക്കാനുള്ള അവസരം
ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍ 9946 109449 ഓണ്‍ലൈനില്‍ https://dcbookstore.com/. ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com. ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക
Comments are closed.