DCBOOKS
Malayalam News Literature Website

മലയാളികളുടെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന മികച്ച 8 ഓര്‍മ്മപുസ്തകങ്ങള്‍ ഇപ്പോള്‍ ഒന്നിച്ച് വാങ്ങാം ഡിസി ബുക്‌സ് റഷ് അവറിലൂടെ!

Rush hour

മലയാളികളുടെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന മികച്ച 8 ഓര്‍മ്മപുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍വൈകുന്നേരം മൂന്ന് മണിമുതല്‍  പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ എക്കാലത്തെയും മികച്ച ഓര്‍മ്മപുസ്തകങ്ങള്‍ സ്വന്തമാക്കാം.

ഇന്നത്തെ 8 കൃതികള്‍ ഇതാ!

  • കഥകളും നോവലുകളും ആത്മകഥയും എഴുതാന്‍ മാധവിക്കുട്ടിയെ പ്രാപ്തമാക്കിയ യാഥാര്‍ത്ഥ്യവും ഫാന്റസിയും കലര്‍ന്ന കഥകള്‍, മാധവിക്കുട്ടിയുടെ ‘ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും’
  • പ്രശസ്തകവിയും ചലച്ചിത്രഗാന രചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കുറിപ്പുകള്‍,ഈ ചില്ലയില്‍നിന്ന്’
  • വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്റെ തുറന്നെഴുത്തുകള്‍, ‘വിധിക്കുശേഷം-ഒരു ചാരവനിതയുടെ വെളിപ്പെടുത്തലുകള്‍ ‘
  • കേരളത്തെ ഞെട്ടിച്ച കുറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ഡോ.ബി. ഉമാദത്തന്റെ ‘ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’
  • അനുഭവത്തിന്റെ ആര്‍ജ്ജവവും കഥനത്തിന്റെ ഊഷ്മളതയും കൊണ്ട് ഹൃദയസംവേദനം സാധ്യമാക്കുന്ന അപൂര്‍വ്വഭംഗിയാര്‍ന്ന ഓര്‍മ്മക്കുറിപ്പുകള്‍ പ്രിയ എ എസിന്റെ ‘ഓര്‍മ്മയാണ് ഞാന്‍’
  • വ്യക്തികളെക്കുറിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചും വ്യത്യസ്തങ്ങളായ ആശയങ്ങളെ സംബന്ധിച്ചുമുള്ള ടി.ജെ.എസിന്റെ കുറിപ്പുകള്‍, ‘ഒറ്റയാന്‍’
  • എത്ര വിലപിച്ചാലും എങ്ങുമെത്താത്ത തരത്തില്‍ മനുഷ്വത്വം മരവിച്ച ഒരു കെട്ടകാലത്തും സര്‍വചരാചരങ്ങളുടെയും നിലനില്‍പ്പിനുവേണ്ടിയും വരുംനാളിനുള്ള കരുതലുകള്‍ക്കുവേണ്ടിയും കരഞ്ഞുവിളിക്കുന്ന ഒരമ്മയുടെ വാക്കുകള്‍, സുഗതകുമാരിയുടെ ‘ഉള്‍ച്ചൂട്’
  • സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ. ടി. തോമസിന്റെ സംഭവബഹുലമായ ഓര്‍മ്മകള്‍, സോളമന്റെ തേനീച്ചകള്‍’

tune into https://dcbookstore.com/

Comments are closed.