ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

വർഷം തോറും ഡി സി ബുക്സ് നടത്തിവരുന്ന വായനാവാരഘോഷങ്ങൾ ഇന്ന് വായനാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ , പ്രതിപക്ഷ നേതാവ് സാംസ്കരിക നായകർ എന്നിവർ വരും ദിവസങ്ങളിൽ അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ വായിച്ച് കൊണ്ട് ഈ പരിപാടിയുടെ ഭാഗഭാക്കാകും.
ഡി സി ബുക്സ് ഔദ്യോഗിക ഫേസ്ബുക്ക് പേജ്, യു ട്യൂബ് പേജുകളിലൂടെ എല്ലാവർക്കും ഈ പരിപാടിയിൽ പങ്കാളികളാകാവുന്നതാണ്.
Stay tuned https://bit.ly/3ne85kP, https://bit.ly/3ath0tw
Comments are closed.