വെട്ടിക്കത്തിപ്പതാരാണീ നാടിന്‍പച്ചക്കിനാവുകള്‍?
വെട്ടിക്കത്തിപ്പതാരാണീ
നാടിന്‍പച്ചക്കിനാവുകള്‍?
കുത്തിപ്പൊട്ടിച്ചതാരാണീ
പച്ചക്കുന്നിന്റെ കണ്ണുകള്‍?
വറ്റിച്ചൂറ്റിയതാരാണീ-
യമ്മ നൂറ്റാണ്ടുകാലമായ്
മക്കള്‍ക്കായിക്കുഴിച്ചിട്ടോ-
രടിവെള്ളമഹാനിധി!
-സുഗതകുമാരി
Comments are closed.