ഒന്നിക്കലും വേര്‍പിരിയലും എന്നേ കഴിഞ്ഞിരിക്കുന്നു…
ഒന്നിക്കലും വേര്‍പിരിയലും എന്നേ കഴിഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കുവാനാണെനിക്കിഷ്ടം. ആദ്യത്തേതിന്റെ മാധുര്യവും രണ്ടാമത്തേതിന്റെ സങ്കടവും രണ്ടായിത്തന്നെ നില്ക്കട്ടെ. ആദ്യത്തേത് മാത്രം നമുക്ക് ഓര്‍മ്മിച്ചാല്‍ മതി…- എന്‍.മോഹനന്‍ (ഒരിക്കല്‍)
Comments are closed.