പലപ്പോഴും ഞാന്‍ അത്യധികം നിരാശയിലാണ്ടിട്ടുണ്ട്…
”പലപ്പോഴും ഞാന്‍ അത്യധികം നിരാശയിലാണ്ടിട്ടുണ്ട്. കഠിനമായ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്, ദുഃഖംമൂലം കഠിനമായി വേദനിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടുപോലും എനിക്കപ്പോഴും തികഞ്ഞ ബോധ്യമുണ്ട്, ജീവനോടെയിരിക്കുകയെന്നത് മഹത്തായ ഒരു സംഗതിയാണെന്ന്”-
അഗതാക്രിസ്റ്റിയുടെ ആത്മകഥ
Comments are closed.