DCBOOKS
Malayalam News Literature Website

സ്നേഹം എന്നെപ്പോലെ ദുര്‍ബ്ബലനായ ഒരു മനുഷ്യനുമാത്രം വിധിച്ചതാണ്…

‘സ്നേഹം എന്നെപ്പോലെ ദുര്‍ബ്ബലനായ ഒരു മനുഷ്യനുമാത്രം വിധിച്ചതാണ്, സമ്പൂര്‍ണ്ണനായ നീ അതനുഭവിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ വിലപിടിച്ച നിന്റെ കമ്പിച്ചുരുളുകള്‍ കത്തിയെരിയും. അതോടെ നീ അപൂര്‍ണ്ണനായിത്തീരും, ബലഹീന മനുഷ്യന്റെ വരും തലമുറകള്‍ക്ക് അടിമ”-

ഒ.വി.വിജയന്‍ (മധുരം ഗായതി)

Comments are closed.