DCBOOKS
Malayalam News Literature Website

ആശ്വാസത്തിന്റെ ആ കുളിര്‍ക്കാറ്റിനുവേണ്ടി ഞാന്‍ ഇന്നും കൊതിക്കുന്നു…

”ആശ്വാസത്തിന്റെ ആ കുളിര്‍ക്കാറ്റിനുവേണ്ടി ഞാന്‍ ഇന്നും കൊതിക്കുന്നു. മരുഭൂമിയില്‍ വഴിതെറ്റി അലയുന്ന യാത്രക്കാരനാണ് ഞാന്‍. എങ്ങും ചുട്ടുപഴുത്ത മണല്‍ത്തരികള്‍! ചീറിയടിക്കുന്ന ഉഷ്ണക്കാറ്റ്! എവിടെയാണ് ദാഹജലം? സ്‌നേഹത്തി ന്റെ ഒരുതുള്ളി ജലം?”– ജോര്‍ജ് ഓണക്കൂര്‍ (ഉള്‍ക്കടല്‍)

Comments are closed.