സ്വാതന്ത്ര്യം എന്ന സങ്കല്പം ഒരു കണ്ണാടിയാണെങ്കില്‍…
സ്വാതന്ത്ര്യം എന്ന സങ്കല്പം ഒരു കണ്ണാടിയാണെങ്കില്‍ പ്രണയം എന്ന സങ്കല്പവും ഒരു കണ്ണാടിയാണ്. ഒന്നുകില്‍ നമുക്കത് എറിഞ്ഞുടയ്ക്കാം, അല്ലെങ്കില്‍ നമ്മുടെ ഭിത്തികളില്‍ എല്ലാവര്‍ക്കും കാണുന്നതുപോലെ ആണിയടിച്ചുതൂക്കാം- ടി.പി.രാജീവന്‍ (കെ.ടി.എന്‍.കോട്ടൂര്‍ എഴുത്തും ജീവിതവും)
Comments are closed.