ഓരോ മനുഷ്യനും കാടിന്റെ കരച്ചില്‍…
ഓരോ മനുഷ്യനും കാടിന്റെ കരച്ചില്‍ കേള്‍ക്കാനാവുന്ന കാലം വരണം. കാടിന്റെ ഭാഷയും മനുഷ്യഭാഷയും ഒന്നാകുന്ന കാലം. അന്ന് മനുഷ്യന്‍ പരസ്പരം സ്‌നേഹിക്കും. അവന്‍ ഭൂമിയേയും സ്‌നേഹിക്കും. അക്കാലത്ത് മനുഷ്യന്‍ ചിരിക്കുമ്പോള്‍ കാട് പൂക്കും- ഷീലാ ടോമി (വല്ലി)
Comments are closed.