മരിച്ചുപോയ ഇന്നലയെച്ചൊല്ലി, ജന്മമെടുക്കാത്ത നാളയെച്ചൊല്ലി…
‘മരിച്ചുപോയ ഇന്നലയെച്ചൊല്ലി,
ജന്മമെടുക്കാത്ത നാളയെച്ചൊല്ലി,
എന്തിനു വേദനിക്കുന്നു?
ഇന്നിന്റെ മാധുര്യം നമുക്കവശേഷിക്കുന്നു.
നിറഞ്ഞ പാനപാത്രം നിന്നെ കാത്തിരിക്കുന്നു…’
-എം ടി വാസുദേവന്‍ നായര്‍(അക്കല്ദാമയില്‍ പൂക്കള്‍ വിടരുമ്പോള്‍)
Comments are closed.