ജീവനുവേണ്ടിയുള്ള അവസാന പിടച്ചില്‍ കാണാന്‍ നിനക്കാഗ്രഹമുണ്ടോ…?
‘ജീവനുവേണ്ടിയുള്ള അവസാന പിടച്ചില്‍ കാണാന്‍ നിനക്കാഗ്രഹമുണ്ടോ…? ഇടയ്ക്ക് ആ ഫ്രീസറിന്റെ വാതില്‍ ഒന്ന് തുറന്നു നോക്കിയാല്‍ മതി. ബാഗിനുള്ളില്‍ കിടന്ന് മീന്‍ തണുത്ത് പിടയ്ക്കുന്നത് നിനക്ക് കാണാന്‍ കഴിയും. മീനിന് അര മണിക്കൂര്‍, മനുഷ്യന് രണ്ടോ മൂന്നോ മണിക്കൂര്‍. അത്രേ വ്യത്യാസമുള്ളൂ.’ – ബെന്യാമിന്‍ (പുഴമീനുകളെ കൊല്ലുന്ന വിധം)
Comments are closed.