DCBOOKS
Malayalam News Literature Website

പ്രണയമില്ലാതെയായ നാള്‍ സകലതും…

”പ്രണയമില്ലാതെയായ നാള്‍ സകലതും
തിരികെയേല്‍പ്പിച്ചു പിന്മടങ്ങുന്നു ഞാന്‍…
അതിരെഴാത്ത നിശീഥത്തിലെവിടെയോ
വിളറി വീഴും നിലാവിന്റെ സുസ്മിതം…
മിഴികളില്‍ നിന്നു മിന്നലായ് വന്നെന്റെ
മഴകളെ കുതികൊള്ളിച്ച കാര്‍മ്മുകം”

-റഫീക് അഹമ്മദ്(പ്രണയമില്ലാതെയായ നാള്‍)

Comments are closed.