മ്മക്ക് ഇഷ്ടോംള്ളതും ഇല്ലാത്തതും ഒക്കെ മ്മളെ കണ്ണുകള് കാണും…
”മ്മക്ക് ഇഷ്ടോംള്ളതും ഇല്ലാത്തതും ഒക്കെ മ്മളെ കണ്ണുകള് കാണും. നോട്ടം അങ്ങനേല്ല. മ്മക്ക് വേണ്ടത് മാത്രമേ നോട്ടത്തിലൂടെ മ്മള് കാണൂ. നോക്കുവാന്‍ ഒരു ശ്രമം ആവശ്യാ. താത്പര്യോം വേണം. ഒരാളുടെ നോട്ടത്തീന്ന് അയാളുടെ സംസ്‌കാരോം രാഷ്ട്രീയോം ഒക്കെ വായിച്ചെടുക്കാന്‍ കഴീം”- എം മുകുന്ദന്‍, കേശവന്റെ വിലാപങ്ങള്‍
Comments are closed.