ആഹ്ലാദത്തിന്റെ എത്രകണ്ട് സ്രോതസ്സുകളെ…
”ആഹ്ലാദത്തിന്റെ എത്രകണ്ട് സ്രോതസ്സുകളെ ഒരാള്‍ അവനവനില്‍ കണ്ടെത്തുന്നുവോ അത്രയ്ക്ക് സന്തുഷ്ടനായിരിക്കും അയാള്‍. ഏറ്റവും ഉന്നതവും വൈവിധ്യമാര്‍ന്നതും ദീര്‍ഘനാള്‍ നിലനില്ക്കുന്നതുമാണ് മനസ്സിന്റെ ആഹ്ലാദങ്ങള്‍” – ആര്‍തര്‍ ഷോപ്പനോവര്‍
Comments are closed.