തമ്മിൽ പിണങ്ങുവാൻ പിന്നെയുമിണങ്ങുവാൻ…
തമ്മിൽ പിണങ്ങുവാൻ
പിന്നെയുമിണങ്ങുവാൻ
പാടുവാൻ
പഞ്ചാരക്കയ്‌പേറെയിഷ്ടമെന്നോതുവാൻ
കരയുവാൻ പൊരുതുവാൻ ചേരുവാൻ
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന–
നന്മയാണമ്മമലയാളം
-കുരീപ്പുഴ ശ്രീകുമാർ/ അമ്മമലയാളം
ഫെബ്രുവരി 21- അന്താരാഷ്ട്ര മാതൃഭാഷാദിനം
Comments are closed.