DCBOOKS
Malayalam News Literature Website

സമയമായി, പ്രിയതമേ ആ ചെമ്പനിനീര്‍പ്പൂ പറിക്കാന്‍…

”സമയമായി, പ്രിയതമേ ആ ചെമ്പനിനീര്‍പ്പൂ പറിക്കാന്‍, നക്ഷത്രങ്ങളെ അടച്ചുപൂട്ടാനും ചാരം ഭൂമിയില്‍ കുഴിച്ചു മൂടാനും പിന്നെ വെളിച്ചം ഉദിക്കുമ്പോള്‍ ഉണരുക ഉണര്‍ന്നവരോടൊപ്പം അല്ലെങ്കില്‍ സ്വപ്നത്തില്‍ തുടരുക, എത്തുക കടലിന്റെ മറുകരയില്‍, മറ്റൊരു കരയില്ലാതെ”… – പാബ്ലോ നെരൂദ

Comments are closed.