ഹേ, എന്റെ ധിക്കാരിയും ക്രുദ്ധനുമായ അഹങ്കാരമേ…
”ഹേ, എന്റെ ധിക്കാരിയും ക്രുദ്ധനുമായ അഹങ്കാരമേ, നീ ഇടതടവില്ലാതെ അലമുറയിടുന്നതുകൊണ്ട് നിന്റെ അവലക്ഷണം പിടിച്ച കരച്ചില്‍ കാരണം എനിക്കെന്റെ നാഥന്റെ മധുരമായ സംഗീതം ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല!”- രവീന്ദ്രനാഥ ടാഗോര്‍
Comments are closed.