വായിച്ചതിനെക്കുറിച്ച് ഓര്‍ത്തിരിക്കുന്ന ആളാണോ നിങ്ങള്‍?
എങ്കില്‍ ഡി സി ബുക്‌സ് ക്വിസില്‍ പങ്കെടുക്കൂ, ഉത്തരം നല്‍കൂ
വായിച്ചതിനെപ്പറ്റി ചിന്തിക്കുന്ന ആളാണോ നിങ്ങള്‍? വായിച്ച പുസ്തകങ്ങളെക്കുറിച്ച്, അതിലെ കഥാപാത്രങ്ങളെക്കുറിച്ച്, എഴുത്തുകാരെക്കുറിച്ച്, പുസ്തകങ്ങളെ തേടിയെത്തുന്ന അംഗീകാരങ്ങളെക്കുറിച്ച് എല്ലാം ശ്രദ്ധയോടെ വായിക്കുന്ന, ഓര്‍ത്തുവെക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി ഒന്ന് പരിശോധിച്ചാലോ?
വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ക്വിസില്‍ ജൂണ്‍ 19 മുതല്‍ 25 വരെ വായനക്കാര്‍ക്ക് പങ്കെടുക്കാം. ജൂണ്‍ 19-25 വരെ എല്ലാ ദിവസവും നോവല്‍, കവിത, കഥ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്ന് 5 ചോദ്യങ്ങള്‍ വീതം ഡി സി ബുക്‌സ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്യും.
Stay tuned; https://www.instagram.com/dcbooks/
Comments are closed.