‘പച്ചക്കുതിര’ സെപ്റ്റംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍
സങ്കീർണ്ണമായ അവസ്ഥകൾ എഴുതിയ ഒരു ലക്കം,ഡി സി ബുക്‌സിന്റെ സാംസ്‌കാരിക മാസികയായ ‘പച്ചക്കുതിര’ സെപ്റ്റംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍.
കെ. വേണു എഴുതിയ തകര്‍ത്ത ബാബറിപ്പള്ളിക്കു മേലെ പണിയാനിരിക്കുന്ന രാമക്ഷേത്രം ഇന്ത്യന്‍ മതേതരത്വത്തെ ഏതു രീതിയില്‍ മാറ്റിപ്പണിയും?,ഡോ. അജയ് ശേഖര്‍ എഴുതിയ കാവി നിറമുള്ള വിദ്യാഭ്യാസനയം, ഡി. മോഹന്‍ദാസിന്റെ ദലിത് കൈസ്തവര്‍ ഇനി എന്തു ചെയ്യണം?, ഡോ. ശ്രീബിത പി. വിയുടെ ഹാനിബാബുവിന്റെ ‘മാവോവാദങ്ങള്‍’, ഡോ. പി. കെ. രാജശേഖരന്‍എഴുതിയ അഗത ക്രിസ്റ്റിയുടെ നൂറു വര്‍ഷങ്ങള്‍, : വി. വിജയകുമാറിന്റെ പുതിയ റഷ്യയുടെ സിനിമാക്കഥകള്‍, പി. എസ്. നവാസിന്റെ മണ്‍സൂണ്‍ ചരിത്രങ്ങള്‍ എന്നീ ലേഖനങ്ങളും ഉണ്ണി ആര്‍ എഴുതിയ ‘വാത്സ്യായനന്‍’ എന്ന കഥയും എസ്. ജോസഫ്, വിമീഷ് മണിയൂര്‍ എന്നിവര്‍ രചിച്ച കവിതകളുമാണ് ഈ ലക്കം പച്ചക്കുതിരയുടെ ഉള്ളടക്കം.
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
- മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും).
- വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.
ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.
അക്കൗണ്ടിലേക്ക് പണമയക്കാം
ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്. DC Books A/C No: 0315073000000386, IFSC : SIBL0000315 ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ pachakuthira@dcbooks.com എന്ന ഇമെയിലിലേക്കോ അറിയിക്കണം.
ഓൺലൈനായി അടക്കാം
ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക
https://dcbookstore.com/category/periodicals
പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ
പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക
Comments are closed.