‘പച്ചക്കുതിര’ ഡിസംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍
പച്ചക്കുതിര, ഡിസംബർ ലക്കം ഉള്ളടക്കം
- ജാതിയെ തൊട്ട കമ്യൂണിസ്റ്റ് രാഷ്ട്രീയം : കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിലെ ജാതിവിവേചനവിഷയം എപ്രകാരമായിരുന്നു കൈകാര്യം ചെയ്തത്?- നിതീഷ് നാരായണന്‍
- 1946- ൽ ബി. ടി. രണദിവെ ചർച്ചക്കായി അവതരിപ്പിച്ച പാർട്ടിക്കത്തും ലേഖനവും അംബേദ്കറുടെ പട്ടികജാതി ഫെഡറേഷനെ എപ്രകാരമാണ് സമീപിച്ചത്?. രേഖകളുടെ അടിസ്ഥാനത്തിൽ നിതീഷ് നാരായണന്റെ ഗവേഷണപഠനം.
- പറയപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമായ രാഷ്ട്രീയത്തിന് രേഖാമൂലമുള്ള തിരുത്തിവായന.
- നിശ്ചലനായ യാത്രികൻ: സച്ചിദാനന്ദന്റെ യാത്രാസ്മരണകൾ
- ഗുർവിന്ദറിന്റെ കലാപങ്ങൾ: പഞ്ചാബി സമൂഹത്തിലെ ജാതീയ-വർഗ്ഗീയ വിവേചനങ്ങൾ
- വിമർശനാത്മകമായി അവതരിപ്പിച്ച ചലച്ചിത്ര സംവിധായകൻ ഗുർവിന്ദർ സിംഗുമായി പി. കെ. സുരേന്ദ്രന്റെ അഭിമുഖ സംഭാഷണം.
- മനുഷ്യർ കൊന്നൊടുക്കിയ മനുഷ്യരുടെ ചരിത്രം : കെ. എം. അജീർകുട്ടി
- രവിവർമ്മയും ഫാൽക്കെയും എൻ. എസ്. മാധവനും: മാങ്ങാട് രത്നാകരൻ
- നോവലെഴുത്ത് എന്ന ഉന്മാദം: ബാലചന്ദ്രൻ വടക്കേടത്ത്
- ഇരുൾസന്ദർശനങ്ങൾ: പി. കെ. രാജശേഖരൻ
- സക്കറിയ എന്ന ‘എഴുത്തച്ഛൻ’: മാഗസിൻ ഗാലറിയിൽ സുധീഷ് കോട്ടേമ്പ്രത്തിന്റെ വര.
- കാസാലൊറെൻസാ: സി. വി. ബാലകൃഷ്ണന്റെ കഥ, അരുണ ആലഞ്ചേരിയുടെ വര.
- ലൈംഗിക ന്യൂനപക്ഷങ്ങളുടെ കൊവിഡ്ജീവിതംചർച്ച: പ്രജിത്ത് പി. കെ, ശ്രുതി ശ്രീനിവാസ്, മനു കാർത്തിക, ചിഞ്ചു അശ്വതി രാജപ്പൻ, അന്ന മേരി.
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
- മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും).
- വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.
ഡി സി ബുക്സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.
അക്കൗണ്ടിലേക്ക് പണമയക്കാം
ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്. DC Books A/C No: 0315073000000386, IFSC : SIBL0000315 ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ pachakuthira@dcbooks.com എന്ന ഇമെയിലിലേക്കോ അറിയിക്കണം.
ഓൺലൈനായി അടക്കാം
ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക
https://dcbookstore.com/category/periodicals
പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ
പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക
Comments are closed.