ഡി സി ബുക്സ് ഓൺലൈൻ സ്റ്റോർ SUMMER FIESTA തുടരുന്നു
ഡി സി ബുക്സ് ഓൺലൈൻ സ്റ്റോർ SUMMER FIESTA തുടരുന്നു. 1000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പര്‍ച്ചേസുകള്‍ക്കും 15% ഫ്ലാറ്റ് ഡിസ്‌കൗണ്ട് കൂപ്പണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്സ് ഓൺലൈൻ സ്റ്റോറിൽ വായനക്കാരെ കാത്തിരിക്കുന്നത്. ഡി സി ബുക്സ് ഓൺലൈൻ സ്റ്റോറിൽ മാർച്ച് 31 വരെ ഓഫറുകൾ ലഭ്യമാകും. കൂടാതെ മറ്റനവധി ഓഫറുകളും ഡി സി ബുക്സ് ഓൺലൈൻ സ്റ്റോർ SUMMER FIESTA -യുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Comments are closed.