സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന നോവലുകള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ വാങ്ങാം!
ഒരിക്കല്‍ കൂടി വായിക്കാനും സൂക്ഷിച്ചുവെയ്ക്കാനും ആഗ്രഹിക്കുന്ന നോവലുകള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ സ്വന്തമാക്കാം. ഇന്ന് (04 ഫെബ്രുവരി 2021) ഒരു ദിവസത്തേയ്ക്ക് മാത്രം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫര്‍ ലഭ്യമാവുക.
പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍
റാം co ആനന്ദി- അഖില്‍ പി ധര്‍മ്മജന്‍
മാവേലിമന്റം- കെ. ജെ ബേബി
അഭയാര്‍ത്ഥികള്‍- ആനന്ദ്
ഖസാക്കിന്റെ ഇതിഹാസം- ഒ. വി വിജയന്‍
മുറിനാവ്- മനോജ് കുറൂര്‍
ബുധിനി- സാറാ ജോസഫ്
മഞ്ഞവെയില്‍ മരണങ്ങള്‍- ബെന്യാമിന്‍
മറുപിറവി- സേതു
കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍- അരുന്ധതിറോയി
ഫ്രാന്‍സിസ് ഇട്ടിക്കോര- ടി. ഡി രാമകൃഷ്ണന്‍
ഇനി ഞാന്‍ ഉറങ്ങട്ടെ- സി. വി ബാലകൃഷ്ണന്‍
ഒരു ദേശത്തിന്റെ കഥ- എസ്. കെ പൊറ്റക്കാട്
മയ്യഴിപുഴയുടെ തീരങ്ങളില്‍- എം. മുകുന്ദന്‍
മീശ- എസ്. ഹരീഷ്
സൂര്യനെ അണിഞ്ഞ സ്ത്രീ-കെ. ആര്‍ മീര
നിരീശ്വരന്‍- വി.ജെ ജെയിംസ്
ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.
ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;
- തിങ്കള്‍- ചരിത്രം
- ചൊവ്വ-ബാലസാഹിത്യ രചനകള്‍
- ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
- വ്യാഴം-നോവലുകള്‍
- വെള്ളി-ക്രൈം ത്രില്ലറുകള്‍
പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.