മലയാളത്തിലെയും ഇംഗ്ലീഷിലെയും എക്കാലത്തെയും മികച്ച രചനകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍!
![Rush Hours](https://www.dcbooks.com/wp-content/uploads/2020/08/d86f2cf3-26c8-453f-9b87-e5dc98a43236.jpg)
മലയാളത്തിലെയും ഇംഗ്ലീഷിലെയും എക്കാലത്തെയും മികച്ച രചനകളുമായി ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ നിങ്ങള്‍ക്കരികില്‍. മലയാള സാഹിത്യത്തില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച 16 പുസ്തകങ്ങള്‍ 18% മുതല്‍ 25% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.
തുഞ്ചത്ത് എഴുത്തച്ഛന്റെ ശ്രീമഹാഭാഗവതം, എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ, അഷിതയുടെ 365 കുഞ്ഞുകഥകള്‍, റൊമില ഥാപ്പര്‍ രചിച്ച ആദിമ
ഇന്ത്യാചരിത്രം, എംടി വാസുദേവന്‍ നായരുടെ ആള്‍ക്കൂട്ടത്തില്‍ തനിയെ: എം ടിയുടെ പ്രിയപ്പെട്ട തിരക്കഥകള്‍, ലിയോ ടോള്‍സ്‌റ്റോയിയുടെ അന്നാ കരെനീന,
ഷുസെ സരമാഗുവിന്റെ ഗുഹ, ഡോ. റോബിന്‍ കെ മാത്യുവിന്റെ മാടമ്പള്ളിയിലെ മനോരോഗികള്‍: മനസ്സിന്റെ കള്ളക്കളികള്‍ എന്നീ മലയാളം കൃതികളും THE FAMOUS FIVE FIVE ON A TREASURE ISLAND (ENID BLYTON), TALKATIVE MAN (R K NARAYAN), TILL THE LAST BREATH (DURJOY DATTA), ILLUSTRATED STORIES FROM AESOP, DEATH ON THE NILE ( AGATHA CHRISTIE), ORIGIN (DAN BROWN), HIPPIE (PAULO COELHO), THE POWER OF YOUR SUBCONSCIOUS MIND (DR JOSEPH MURPHY)
എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും ഇന്ന് പ്രിയവായനക്കാര്‍ക്ക് 18% മുതല്‍ 25% വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം.
Comments are closed.