DCBOOKS
Malayalam News Literature Website

ഇന്ന് മുതല്‍ 8 അല്ല 16 പുസ്തകങ്ങള്‍, മലയാളം ടൈറ്റിലുകള്‍ക്ക് പുറമേ ഇംഗ്ലീഷ് ടൈറ്റിലുകളും!

Rush Hours
Rush Hours

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ ഇന്ന് മുതല്‍ പുതിയ രൂപത്തില്‍ വായനക്കാരിലേക്ക്. 8 നു പകരം 16 പുസ്തകങ്ങള്‍ 18% മുതല്‍ 25% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം.
8 മലയാളം ടൈറ്റിലുകള്‍ക്ക് പുറമേ 8 ഇംഗ്ലീഷ് ടൈറ്റിലുകളും അത്യാകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്.

മുല്ലപ്പൂനിറമുള്ള പകലുകള്‍ & അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി (ബെന്യാമിന്‍), ദന്തസിംഹാസനം (മനു എസ് പിള്ള),തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ(മണിയന്‍ പിള്ള) ,ഇന്ത്യയുടെ സാമ്പത്തിക ദേശീയത-ഉയര്‍ച്ചയും വളര്‍ച്ചയും (ബിപിന്‍ ചന്ദ്ര), 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ (യുവാല്‍ നോവാ ഹരാരി), മഹാഭാരതത്തിലൂടെ (മുല്ലക്കര രത്‌നാകരന്‍), ഒരു ദേശത്തിന്റെ കഥ (എസ്.കെ. പൊറ്റെക്കാട്ട്), നല്ലഭൂമി (പേള്‍ എസ്. ബക്ക്) എന്നിങ്ങനെ വ്യത്യസ്ത വായനാനുഭവം പകരുന്ന മലയാളം പുസ്തകങ്ങളും കൂടാതെ യുവാല്‍ നോവാ ഹരാരി SAPIENS, പൗലോ കൊയ്‌ലോയുടെ THE ALCHEMIST, ആര്‍ കെ നാരായണ്‍ന്റെ
MALGUDI SCHOOLDAYS THE ADVENTURES OF SWAMI AND HIS FRIENDS,സുധാ മൂര്‍ത്തിയുടെ
THE OLD MAN AND HIS GOD DISCOVERING THE SPIRIT OF INDIA, ജോണ്‍ ഗ്രീനിന്റെ
TURTLES ALL THE WAY DOWN, ബെന്യാമിന്റെ  GOAT DAYS, ചേതന്‍ ഭഗതിന്റെ
THE GIRL IN ROOM 105 , COURAGE, CONVICTION, CONTROVERSY AND CRICKET( VEDAM JAISHANKAR) എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും ഇന്ന് പ്രിയവായനക്കാര്‍ക്ക് 18% മുതല്‍ 25% വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം.

പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.