സംഭവബഹുലമായ ആത്മകഥകൾ, പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ തുടങ്ങി മലയാളി തേടി നടന്നിരുന്ന 8 കൃതികൾ ഇതാ !
സംഭവബഹുലമായ ആത്മകഥകൾ, പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ തുടങ്ങി മലയാളി തേടി നടന്നിരുന്ന 8 കൃതികൾ ഇപ്പോൾ ഇതാ ഒന്നിച്ച് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് പ്രിയവായനക്കാർക്ക് അവരുടെ ഇഷ്ടരചനകൾ സ്വന്തമാക്കാം.
ഇന്നത്തെ കൃതികൾ
- അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകം, പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ ‘അറ്റുപോകാത്ത ഓർമ്മകൾ ‘
- അമേരിക്കയില്‍ ഇന്നും അലയടിക്കുന്ന നാമം, ‘അസ്സാറ്റ ഷാക്കുര്‍’, അസ്സാറ്റയുടെ ആത്മകഥആദ്യമായി മലയാളത്തില്‍, ‘ആത്മകഥ -അസ്സാറ്റ ഷാക്കുർ ‘
- അമേരിക്കൻ ഐക്യനാടുകളിലെ വർണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങൾ നയിച്ച മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ, ‘മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ ‘
- കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുന്നു, ‘തിരുടാ തിരുടാ’
- അനുഭവങ്ങളുടെ ആഴം നിറഞ്ഞ ആഖ്യാനങ്ങൾ ,ഡി. ബാബു പോളിന്റെ സംഭവഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകൾ ‘കഥ ഇതുവരെ’
- യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നല്‍കുന്നവയായിരുന്നു എ പി ജെ അബ്ദുല്‍ കലാമിന്റെ പ്രസംഗങ്ങള്‍, തെരെഞ്ഞെടുക്കപ്പെട്ട കലാമിന്റെ പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ ‘എന്റെ ഇന്ത്യ’
- ഷെര്‍ലക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി സര്‍ ആര്‍തര്‍ കോനനന്‍ ഡോയല്‍ രചിച്ച 4 നോവലുകളും എട്ട് കഥാസാമാഹാരങ്ങളും അടങ്ങിയ പുസ്തകം , ‘ഷെർലക്‌ഹോംസ് സമ്പൂർണകൃതികൾ ‘
- മലയാളകാവ്യത്തിന്റെ ആന്തരികജ്വാല നമുക്ക് ബോധ്യപ്പെടുത്തി തരുന്ന കൃതി, കുമാരനാശാന്റെ ‘ ആശാന്റെ പദ്യകൃതികൾ’
Comments are closed.