ആത്മകഥകൾ, ഈറോട്ടിക് നോവലുകൾ ,ആസ്വാദനപഠനങ്ങൾ…
ആത്മകഥകൾ, ഈറോട്ടിക് നോവലുകൾ ,ആസ്വാദനപഠനങ്ങൾ തുടങ്ങി വ്യത്യസ്ത വായനാനുഭവം പകരുന്ന 8 കൃതികൾ ഇപ്പോൾ സ്വന്തമാക്കൂ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് പ്രിയവായനക്കാർക്ക് ഇഷ്ടരചനകൾ സ്വന്തമാക്കാം.
ഇന്നത്തെ കൃതികൾ ഇതാ
- ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകൾ കഥാരൂപത്തില്‍ , ‘കപാലം‘
- സമകാലികാവസ്ഥകളെ പിടിച്ചുലയ്ക്കുന്ന കഥകള്‍, കെ ആർ മീരയുടെ ‘ഭഗവാന്റെ മരണം’
- അമേരിക്ക തിരയുന്ന കൊടുകുറ്റവാളിയായ അസ്സാറ്റ ഷാക്കുറിന്റെ ആത്മകഥ, ‘ആത്മകഥ അസ്സാറ്റ ഷാക്കുർ ‘
- ഗാനങ്ങളെ കവിതകളാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയ കവി വയലാര്‍ രാമവര്‍മ്മയുടെ അനശ്വര ഗാനങ്ങളെക്കുറിച്ചുള്ള ആസ്വാദനപഠനങ്ങൾ , ടിപി ശാസ്തമംഗലം രചിച്ച,’ ആയിരം പാദസരങ്ങൾ’
- മലയാളത്തിന്റെ ഹാരോൾഡ് റോബിൻസ് ആയ പമ്മന്റെ അതിപ്രശസ്ത രചന, ‘ഭ്രാന്ത്’
- 2006 ലെ സാഹിത്യത്തിനുള്ള നോവബല്‍ സമ്മാനം നേടിയ ഓഹര്‍ പാമുക്കിന്റെ മികച്ചരചനകളിലൊന്നിന്റെ മലയാള പരിഭാഷ ‘ചുവപ്പാണെന്റെ പേര് ‘
- മാനവ ചരിത്രത്തിൽ ഏറ്റവും കുപ്രസിദ്ധിയാർജ്ജിച്ച ഭരണാധികാരിയുടെ ആത്മകഥ, അഡോൾഫ് ഹിറ്റ്‌ലറിന്റെ ‘മെയ്ൻ കാംഫ് ‘
- ഇതിഹാസപുരാണങ്ങളിലെ ഏറ്റവും സങ്കീർണ്ണവും ശ്രദ്ധേയവുമായ ശ്രീകൃഷ്ണനെന്ന കഥാപാത്രത്തിന്റെ മനസ്സിലേക്കുള്ള ഒരു നിഗൂഢപ്രവേശം, പ്രഭാവർമ്മയുടെ ‘ശ്യാമമാധവം’
Comments are closed.