ലോകോത്തര കൃതികൾ ഉൾപ്പെടെ മനോഹരമായ 8 നോവലുകൾ !
ലോകോത്തര കൃതികൾ ഉൾപ്പെടെ മനോഹരമായ 8 നോവലുകൾ ഇപ്പോൾ ഒന്നിച്ചു സ്വന്തമാക്കാം ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ റഷ് അവറിലൂടെ. 23% മുതൽ 25% വരെ വിലക്കുറവിൽ ഇന്ന് പുസ്തകങ്ങൾ സ്വന്തമാക്കാം
ഇന്നത്തെ കൃതികൾ ഇതാ !
- ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ, കെ ആർ മീരയുടെ ‘ആരാച്ചാർ‘
- ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്ന് , എം ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം ‘
- വീണ്ടുമൊരു മയ്യഴിക്കഥ, എം മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി‘
- ലണ്ടനിലെ തെരുവുകള്‍മുതല്‍ ബോസ്റ്റണിലെ അധോലോകം വരെ നീണ്ടുകിടക്കുന്ന അസാധാരണവും കുഴപ്പിക്കുന്നതുമായ പ്രശ്‌നപരമ്പരകളുടെ തുടക്കം, ആന്തണി ഹോറോവിറ്റ്സിന്റെ ‘ ഹൗസ് ഓഫ് സിൽക്ക് ‘
- ഗ്രാമവിശുദ്ധിയുടെ സൗന്ദര്യം നിറഞ്ഞ നോവല്‍, ഉറൂബിന്റെ ‘ഉമ്മാച്ചു ‘
- ചരിത്രക്കടലിലൂടെ പടകുമായി കുതിച്ച കുഞ്ഞാലിമരയ്ക്കാറുടെ ജീവിതകഥ, രാജീവ് ശിവശങ്കറുടെ ‘കുഞ്ഞാലിത്തിര ‘
- ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം സാറാ ജോസഫിന്റെ ‘ബുധിനി‘
- സർപ്പസൗന്ദര്യംകൊണ്ടും നർത്തനവൈഭവംകൊണ്ടും ചരിത്രത്തിൽ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ വിശ്യസാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ തൂലികയിൽനിന്നും ‘ചാരസുന്ദരി ‘
Comments are closed.