മലയാളികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന 8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
മലയാളികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന 8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! പ്രണയത്തിന്റെ രാജകുമാരി മാധവിക്കുട്ടിയുടേതുള്‍പ്പെടെയുള്ള 8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ റഷ് അവറില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :
- രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്‌പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കരണം, ഉറൂബിന്റെ ‘ഉമ്മാച്ചു’
- ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന കൃതി ‘ നീര്‍മാതളം പൂത്ത കാലം’
- വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച നോവല്‍, എം.പി. നാരായണപിള്ളയുടെ ‘പരിണാമം‘
- 2005ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി, ‘സക്കറിയയുടെ കഥകള്‍’
- ഡോ. വി.പി. ഗംഗാധരന്റെഹൃദയത്തെ തൊട്ടുനില്‍ക്കുന്ന അനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകം, കെ.എസ്. അനിയന്റെ ‘ജീവിതമെന്ന അത്ഭുതം‘
- ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന പുസ്തകം,’ ചിദംബര സ്മരണ’
- തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറി കാര്‍ഷിക ജീവിതം നയിച്ച ഒരു തലമുറയുടെ കഥ പങ്കുവയ്ക്കുന്ന നോവല്‍, എസ്.കെ. പൊറ്റക്കാടിന്റെ ‘വിഷകന്യക’
- അഗ്‌നിയില്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ, ലളിതാംബിക അന്തര്‍ജനത്തിന്റെ ‘ അഗ്നിസാക്ഷി’
Comments are closed.