DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR- ൽ ചെറുകഥാ സമാഹാരങ്ങൾ മുതൽ ലോകോത്തര ക്ലാസിക് രചനകൾ വരെ!

ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ.ചെറുകഥാ സമാഹാരങ്ങൾ മുതൽ ലോകോത്തര ക്ലാസിക് രചനകൾ വരെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR- ൽ ! ദിവസം തോറും വൈകുന്നേരം 3മണി മുതൽ 9 മണി വരെയാണ് ഈ അവസരം വായനക്കാരെ തേടിയെത്തുക. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :

  • ത്രസിപ്പിക്കുന്ന ഉൾപ്പിരിവുകളിലൂടെ സഞ്ചരിക്കുന്ന നോവൽ , ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’
  • മലയാളത്തിലെ മതചരിത്ര രചനയില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്ന വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ഒരു ക്രിസ്തുമതചരിത്രം, ബോബി തോമസിന്റെ ‘ക്രിസ്ത്യാനികൾ ‘
  • നാം നയിക്കുന്ന വ്യക്തികളെ അഭിമുഖീകരിക്കാൻ ദിവസത്തിൽ ഒരു നിമിഷമെങ്കിലും ചിലവഴിക്കണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന പുസ്തകം, കെൻ ബ്ലാൻചഡ്, സ്പെൻസർ ജോൺസൺ എന്നിവരുടെ രചന ‘ ദി ന്യൂ വൺ മിനിറ്റ് മാനേജർ ‘
  • ഗുഡ്‌ഹോപ്പ് മുനമ്പ്, ഉംതാത്ത എന്നീ രണ്ടു സ്ഥലരാശികള്‍ക്കിടയിലെ ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവും തേടിയുള്ള സഞ്ചാരം, സക്കറിയയുടെ ‘ഒരു ആഫ്രിക്കൻ യാത്ര’
  • പ്രമേയം കൊണ്ടും ആഖ്യാനത്തിന്റെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളുടെ സമാഹാരം ‘കഥകൾ , സന്തോഷ് ഏച്ചിക്കാനം’
  • മൃഗങ്ങൾ കഥാപാത്രങ്ങളായി എത്തി ജീവിതത്തിന് ലളിതമായ പാഠങ്ങൾ സമ്മാനിക്കുന്ന പുസ്തകം, ബുദ്ധിമാനായ ആട്, തന്ത്രശാലിയായ കുറുക്കൻ, സിംഹ രാജാവ് തുടങ്ങി നിരവധി പേരുമായി മൃഗരാജ്യത്തിലൂടെ ഒരു യാത്ര ‘FABLES FROM THE ANIMAL KINGDOM ‘
  • നിഗൂഢതകളിലൂടെ വായനക്കാരെ ഹരംകൊള്ളിക്കുന്ന ഡാന്‍ ബ്രൗണിന്റെ ‘ഡാവിഞ്ചി കോഡ്’
  • കഥയുടെ നിത്യവസന്തത്തിൽ നിന്നും ഒരു കുടന്ന കഥാമലരുകൾ, വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ കഥകളുടെ സമാഹാരം, ‘എം ടി യുടെ കഥകൾ’

tune into https://dcbookstore.com/

Comments are closed.