DCBOOKS
Malayalam News Literature Website

6 മണിക്കൂർ ഇപ്പോൾ നിസ്സാരമല്ല ! നിങ്ങളുടെ ഇഷ്ട രചനകൾ നിങ്ങളുടെ വിരൽത്തുമ്പിൽ! സ്വന്തമാക്കാം 8 ബെസ്റ്റ് സെല്ലേഴ്സ് !

ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ.
ജീവിത വിജയത്തിനുള്ള ലേഖനങ്ങൾ മുതൽ ലോകോത്തര കൃതികളുടെ വിവർത്തനങ്ങൾ വരെ വിവർത്തനഗ്രന്ഥങ്ങൾ വരെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR- ൽ ! ദിവസം തോറും വൈകുന്നേരം 3മണി മുതൽ 9 മണി വരെയാണ് ഈ അവസരം വായനക്കാരെ തേടിയെത്തുക. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :

  • അവിശ്വാസികള്‍ സ്ഥാപിച്ച വിമതദൈവം ദേശത്തിലെ വ്യത്യസ്തരായ ആള്‍ക്കാരുടെ നിത്യജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകിക്കൊണ്ട് ജനവിശ്വാസത്തിന്റെ അടിസ്ഥാനമായിത്തീരുകയും അങ്ങനെ നായകപദവിയിലേക്കുയരുകയും ചെയ്യുന്നതിന്റെ രസകരമായ കഥ വി ജെ ജയിംസിന്റെ ‘നിരീശ്വരൻ’
  • ചരിത്രരചനയില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും നാളിതുവരെ നാം സത്യമെന്നു കരുതി വിശ്വസിച്ചുപോന്നിരുന്ന ചില കഥകളുടെ പൊള്ളത്തര ങ്ങളെക്കുറിച്ചുമുള്ള തുറന്നെഴുത്ത് , എം.ജി.എസ്. നാരായണന്റെ ‘കേരള ചരിത്രത്തിലെ പത്ത് കള്ളക്കഥകൾ’
  • പരിക്ഷീണമായ ജീവിതാനുഭവങ്ങള്‍ നേരിടുമ്പോഴും നിര്‍ഭയത്വത്തിലെത്തിച്ചേരാനുള്ള വഴി, സ്വാമി രാമയുടെ ‘നിർഭയജീവിതം’
  • പതിനേഴാം വയസ്സില്‍ എഴുതിയ ‘ഈഡിപ്പസ്സിന്റെ അമ്മ’ മുതല്‍ നാല്പത്തിരണ്ടാം വയസ്സില്‍ എഴുതിയ ‘മൂന്നു മാന്ത്രികന്മാര്‍’ വരെയുള്ള സുഭാഷ് ചന്ദ്രന്റെ ഇരുപത്തെട്ടു കഥകളുടെ സമാഹാരം ‘കഥകൾ’
  • ധീരതയും വിശ്വാസവഞ്ചനയും, സ്നേഹവും നഷ്ടവും, ധീരതയും ഭീരുത്വവും നിറഞ്ഞ പ്രസിദ്ധമായ ഇതിഹാസത്തിന്റെ രസകരമായ കഥ കുട്ടികൾക്കായി, പ്രേമ ജയകുമാറിന്റെ ‘Mahabharatha for children’
  • തികച്ചും പ്രാകൃതവും മനുഷ്യത്ത്വരഹിതവുമായ ഒരനുഷ്ഠാനത്തിനുനേരെയുള്ള ഒരു കലാകാരന്റെ പ്രതിഷേധപ്രകടനം, പെരുമാൾ മുരുകന്റെ ‘അർദ്ധനാരീശ്വരൻ’
  • എല്ലാം തുറന്നുപറഞ്ഞ ഒരു കള്ളന്റെ കുമ്പസാരം, മണിയൻ പിള്ളയുടെ ‘തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ’
  • ലോക ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥ, ‘എന്റെ ജീവിത കഥ’

tune into https://dcbookstore.com/

 

Comments are closed.