നോവലുകളിലെ പെണ്‍കരുത്ത്, കരുത്തുറ്റ 8 പെണ്ണെഴുത്തുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
കരുത്തുറ്റ 8 പെണ്ണെഴുത്തുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;
- ഒരേസമയംതന്നെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയും നിര്‍ണ്ണായകമായ ഒരു പ്രതിഷേധവും, അരുന്ധതി റോയിയുടെ ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി’
- മൂമു എന്ന ശലഭത്തിന്റെയും ഒപ്പം ആഷിയുടെയും ജോണ്‍ മാറോക്കിയുടെയും സാമിന്റെയും കഥ, സംഗീത ശ്രീനിവാസന്റെ ‘ശലഭം പൂക്കള്‍ എയ്‌റോപ്ലെയിന്‍’
- പ്രായഭേദമെന്യേ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ലളിതമായ ഭാഷയില്‍ കുറിച്ചിട്ടിരിക്കുന്ന നോവല്‍, സി.എസ്. ചന്ദ്രികയുടെ ‘പിറ’
- പാണ്ഡവപത്‌നിയായ ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്‍ഘമായ കത്തിന്റെ രൂപത്തില്‍ രചിക്കപ്പെട്ട നോവല്‍, പ്രതിഭാ റായിയുടെ ‘ദ്രൗപതി’
- മാനസിക വ്യാകുലതകളാല്‍ മാനസികരോഗാശുപത്രിയില്‍ എത്തപ്പെടുന്ന എസ്തര്‍ എന്ന യുവതിയുടെ കഥ പറയുന്ന നോവല്‍, സില്‍വിയ പ്ലാത്തിന്റെ ‘ബെല്‍ ജാര്‍’
- സ്ത്രീപ്രവാസത്തിന്റെ ശബ്ദവും ദൃശ്യവും, നിര്‍മ്മലയുടെ ‘പാമ്പും കോണിയും’
- മരണത്തേക്കാള്‍ വലിയ ദുരന്തങ്ങള്‍ ജീവിതത്തിലെമ്പാടുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്ന നോവല്‍, ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’
- പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടുന്ന നാലു പെണ്‍സുഹൃത്തുക്കളുടെ കഥ, ജയശ്രീ മിശ്രയുടെ ‘രഹസ്യങ്ങളും നുണകളും’
Comments are closed.