ജനപ്രിയ എഴുത്തുകാരുടെ പുസ്തകക്കൂട്ടങ്ങള്‍ 20% മുതല്‍ 25% വരെ വിലക്കുറവില്‍!

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിസി ബുക്‌സ് ഒരുക്കുന്ന ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ FREEDOM BOOK BASH- -ലൂടെ ജനപ്രിയ എഴുത്തുകാരുടെ പുസ്തകക്കൂട്ടങ്ങള്‍ 20% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാം. ആനന്ദ്, കെ ആര്‍ മീര, ബെന്യാമിന്‍
ടി.ഡി. രാമകൃഷ്ണന്‍ തുടങ്ങിയ എഴുത്തുകാരുടെ പുസ്തകക്കൂട്ടങ്ങളും ഒപ്പം വ്യത്യസ്ത സാഹിത്യ വിഭാഗങ്ങളിലായി 25 പുസ്തകക്കൂട്ടങ്ങളും അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.
ബെന്യാമിന്റെ പുഴമീനുകളെ കൊല്ലുന്നവിധം, മുല്ലപ്പൂ നിറമുള്ള പകലുകള്‍ & അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി, മാന്തളിലരിലെ കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്നീ കൃതികളാണ് ഒറ്റ Bundle ആയി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. 1,384 രൂപാ വിലയുള്ള പുസ്തകക്കൂട്ടം 1,040 രൂപയ്ക്ക് വായനക്കാര്‍ക്ക് സ്വന്തമാക്കാം. ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, അന്ധര്‍ ബധിരര്‍ മൂകര്‍, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായികി എന്നീ 1,038 രൂപാ വിലയുള്ള കൃതികള്‍ 780 രൂപയക്ക് ഒന്നിച്ച് സ്വന്തമാക്കാം.
കെ.ആര്‍. മീരയുടെ ആ മരത്തെയും മറന്നു മറന്നു ഞാന്‍, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, മീരാസാധു, യൂദാസിന്റെ സുവിശേഷം എന്നീ കൃതികളും ആനന്ദിന്റെ വൃത്താന്തങ്ങളും കഥകളും, അഭയാര്‍ത്ഥികള്‍,ആള്‍ക്കൂട്ടം, മരുഭൂമികള്‍ ഉണ്ടാകുന്നത് എന്നീ കൃതികളും ഒറ്റ Bundle ആയി വായനക്കാര്‍ക്ക് സ്വന്തമാക്കാം.
പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.