DCBOOKS
Malayalam News Literature Website

സൗഹൃദവാരത്തില്‍ വായനക്കാര്‍ക്ക് ഡി സി ബുക്‌സിന്റെ സമ്മാനം

ബാല്യകാലസഖി, നീര്‍മാതളം പൂത്തകാലം, ഒരിക്കല്‍, നിന്റെ ഓര്‍മ്മയ്ക്ക്…ഗൃഹാതുരത്വം പേറുന്ന എത്രയെത്ര പുസ്തകങ്ങളാണല്ലേ…
ചില പുസ്തകങ്ങളുടെ പേരുകള്‍ അങ്ങനെയാണ്…ഹൃദയത്തില്‍ ആരോ കോറിയിട്ടത് പോലെ…ആ പേരുകള്‍ ശരിക്കും നിങ്ങളോട് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഡിസി ബുക്‌സിന്റെ സമ്മാനം . നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ അനശ്വര രചനകളുടെ പേരുകള്‍ ആലേഖനം ചെയ്ത ബാൻഡുകൾക്കൊപ്പം മണ്‍മറഞ്ഞുപോയ പ്രിയ എഴുത്തുകാരുടെ കയ്യൊപ്പോടുകൂടി ഡിസൈന്‍ ചെയ്ത ബുക്ക്മാര്‍ക്കുകളും.

  • ഈ അമൂല്യ സമ്മാനങ്ങള്‍ക്കായി ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യൂ സൗജന്യമായി….
  • ഒരാള്‍ക്ക് ഒരു മൊബൈല്‍ നമ്പരില്‍ നിന്നും മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകൂ
  • ഒന്നിലധികം തവണ രജിസ്റ്റര്‍ ചെയ്താല്‍ അത് അസാധുവാകും
  • ജൂലൈ 22 മുതല്‍ 30 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം
  • ബാന്‍ഡും, സെലക്ട് ചെയ്യുന്ന ബുക്ക് സ്റ്റോറും പിന്നീട് മാറ്റാന്‍ കഴിയുന്നതല്ല
  • ബാന്‍ഡ് സെലക്ട് ചെയ്യുമ്പോള്‍ Out of stock എന്നാണ് കാണിക്കുന്നതെങ്കില്‍ ഓര്‍ഡര്‍ പ്ലേസായാലും ബാന്‍ഡ് ലഭിക്കുന്നതല്ല
  • സമ്മാനങ്ങള്‍ കൊറിയര്‍ ചെയ്ത് നല്‍കുന്നതല്ല
  • *ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ തര്‍ക്കങ്ങളും കോട്ടയം ജില്ലാ കോടതിയുടെ അധികാരപരിധിയ്ക്കുള്ളില്‍ ഉള്‍പ്പെടുന്നതായിരിക്കും

സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.