DCBOOKS
Malayalam News Literature Website

നിങ്ങൾ അറിഞ്ഞോ? സൗഹൃദവാരത്തില്‍ വായനക്കാര്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി ഡി സി ബുക്‌സ്!

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലധികവും സംഭവിച്ചിട്ടുണ്ടാകുക സുഹൃദ് വലയങ്ങള്‍ക്കുള്ളിലായിരിക്കില്ലേ…? ഭൂമിയിലെ എല്ലാ ബന്ധങ്ങളും ആരംഭിക്കുന്നതും നിലനിര്‍ത്തുന്നതും ഒന്നോര്‍ത്താല്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സൗഹൃദമല്ലേ? ഹൃദയബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ ഇതാ വീണ്ടും ഒരു സൗഹൃദദിനം വരവായി. ഇത്തവണ സൗഹൃദദിനം ആഘോഷമാക്കാൻ നിങ്ങൾക്കൊപ്പം ഡി സി ബുക്‌സുമുണ്ട്. സ്വന്തമായി എന്തിനും കൂടെ നില്‍ക്കാന്‍ പോന്ന നല്ല ചങ്കുകള്‍ക്ക് സമ്മാനിക്കാനും നിങ്ങള്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഡി സി ബുക്‌സ് നല്‍കുന്നു ഒരു അമൂല്യസമ്മാനം. പ്രിയപ്പെട്ട എഴുത്തുകാരുടെ അനശ്വര രചനകളുടെ പേരുകള്‍ ആലേഖനം ചെയ്ത ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകള്‍ക്കൊപ്പം മണ്‍മറഞ്ഞുപോയ പ്രിയ എഴുത്തുകാരുടെ കയ്യൊപ്പോടുകൂടി ഡിസൈന്‍ ചെയ്ത ബുക്ക്മാര്‍ക്കുകളും നിങ്ങളെ കാത്തിരിക്കുന്നു…സമ്മാനങ്ങൾക്കായി  ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യൂ സൗജന്യമായി. വായനക്കാരുടെ അഭ്യര്‍ത്ഥനപ്രകാരം മലയാളത്തിന്റെ പ്രിയപ്പെട്ട പുസ്തകനാമങ്ങള്‍ ചേര്‍ത്ത് ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളുടെ ഒരു അഡീഷണല്‍ ലിസ്റ്റും ഇപ്പോൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മറ്റ് സമ്മാനങ്ങള്‍

  • രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും വ്യവസ്ഥകള്‍ ഒന്നും കൂടാതെ റെഡീം ചെയ്യാവുന്ന 100 രൂപയുടെ കൂപ്പണ്‍, 200 രൂപ വില വരുന്ന ഗിഫ്റ്റ് വൗച്ചര്‍ എന്നിവ തികച്ചും സൗജന്യമായി
  • ഒരു പുസ്തകം വാങ്ങിയാല്‍ രണ്ടാമതൊരു പുസ്തകം 50% വിലക്കിഴിവില്‍! ബുക്ക്‌സ്റ്റോറിലെത്തുന്ന വായനക്കാരെ കാത്തിരിക്കുന്നു മറ്റനവധി സമ്മാനങ്ങളും!

ഈ സൗഹൃദദിനം ആഘോഷമാക്കൂ ഡി സി ബുക്‌സിനൊപ്പം, നിങ്ങളുടെ സമ്മാനങ്ങള്‍ക്കായി ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യൂ സൗജന്യമായി!

രജിസ്റ്റര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.