ഡി സി ബുക്‌സ് വായനാവാരാഘോഷം സ്‌പെഷ്യല്‍ ഓഫറുകള്‍
ഡി സി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഓണ്‍ലൈനായും ഓഫ്‌ലൈനായും നിരവധി ഓഫറുകളാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.
- തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ 30% വിലക്കുറവിൽ
- പലവട്ടം സ്വന്തമാക്കാന്‍ മോഹിച്ച മികച്ച പുസ്തകങ്ങള്‍ പാതിവിലയ്ക്ക്
- കൊച്ചുകൂട്ടുകാര്‍ക്കായി 25% വിലക്കുറവില്‍ നിരവധി ബാലസാഹിത്യ രചനകള്‍ തുടങ്ങി നിരവധി ഓഫറുകളാണ് ഡി സി ബുക്സ് ഓണ്‍ലൈൻ സ്റ്റോറിൽ ലഭ്യമാക്കിയിരിക്കുന്നത്.
- രണ്ട് പുസ്തകം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ പുസ്തകം തികച്ചും 50% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് സംസ്ഥാനത്തുടനീളമുള്ള ഡി സി കറന്റ് പുസ്തകശാലകളില്‍ ഒരുക്കിയിരിക്കുന്നത്.
Comments are closed.