DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് Monsoon Meet Up 2 – Read, Reel, Repeat – ന് തുടക്കമായി

ഡി സി ബുക്സ് ഡി സി രേവതി കലാമന്ദിറിൽ സംഘടിപ്പിച്ചിരിക്കുന്ന ഡി സി ബുക്സ് Monsoon Meet Up 2 – Read, Reel, Repeat -ന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നും. 

 

ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുസ്തകാസ്വാദനങ്ങൾ പങ്കുവയ്ക്കുന്നവർ ഡി സി ബുക്സ് Monsoon Meet Up 2-ൽ ഒത്തുചേരുന്നു. ശശി തരൂർ, പി എഫ് മാത്യൂസ്, വി ഷിനിലാൽ, ജോസഫ് അന്നംകുട്ടി ജോസ്, ഡോ. ദിവ്യ എസ് അയ്യർ IAS, മുഹമ്മദ്‌ അബ്ബാസ് എന്നിവർ വിവിധ സെഷനുകളിൽ അതിഥികളായി എത്തും.

 

Comments are closed.