DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 13 വരെ അക്ഷരനഗരിയില്‍

കോട്ടയം വൈ.എം.സി.എ. ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 13 വരെയാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്. വായനക്കാരുടെ ഇഷ്ടപുസ്തകങ്ങള്‍ 50% വരെ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരവും
ഒരുക്കിയിട്ടുണ്ട്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.